എം.എസ്.ഗോൾഡ് & ഡയമണ്ട്സ് നവീകരിച്ച ഷോറൂമിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: എം.എസ് ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ ഷോറൂം പുതിയ കെട്ടിടത്തിൽ വിശാലമായ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി. ചലചിത്ര താരം ധ്യാൻ ശ്രീനിവാസനും പാണക്കാട് സയ്യിദ് അഹമ്മദ് റസാൻ അലി ശിഹാബ് തങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജീന സിറാജ്, ഫാദർ തോമസ് കുഴിയാലിൽ, വി.ഐ.പുരുഷോത്തമൻ നമ്പൂതിരി, പേരാവൂർ എസ്. എച്ച്. ഒ പി. ബി. സജീവ്, പി. പി. ഷമാസ്, എം. എസ്. ഗോൾഡ് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.