മുകേഷിന് ആശ്വാസം; ലൈംഗിക പീഡനക്കേസിൽ സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റില്ല, കോടതി ഇടക്കാല ഉത്തരവ്

Share our post

കൊച്ചി:നടിയുടെ ലൈം​ഗിക പീഡന പരാതിയിൽ എം.മുകേഷ് എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. സെപ്റ്റംബർ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ മുൻകൂർ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!