നഴ്സിങ്, പാരാമെഡിക്കൽ: ഒന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് & പാരാ മെഡിക്കൽ കോഴ്‌സുകളിലെ ഒന്നാം ഘട്ട അലോട്മെന്റ് lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പ്രിൻ്റ് എടുത്ത് ഫീ പേമെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഓഗസ്റ്റ് 22-നകം ഫീസ് അടക്കണം. വിവരങ്ങൾക്ക്: 0471-2560363