വിവിധ അധ്യാപക ഒഴിവുകൾ

തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ). അഭിമുഖം 19-ന് രാവിലെ 11 മണിക്ക്.
കതിരൂർ: ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്. അഭിമുഖം 19-ന് രാവിലെ 10.30-ന്.
കരിവെള്ളൂർ: പിലിക്കോട് സി കൃഷ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ് (ജൂനിയർ). അഭിമുഖം 19-ന് രാവിലെ 10 മണിക്ക്.
തലശ്ശേരി: കാവുംഭാഗം എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഇംഗ്ലീഷ്. അഭിമുഖം 21-ന് 11 മണിക്ക് നടക്കും.
പട്ടുവം: കയ്യംതടത്തെ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസി. പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 21-ന് 10 മണി മുതൽ കോളേജിൽ നടക്കും. ഫോൺ: 04602 206050.