വയനാട്ടിലേക്ക് അവശ്യ വസ്തു ശേഖരണം നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍

Share our post

കല്‍പ്പറ്റ : വയനാട് ഉരുള്‍ പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത് താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ സംഭരിച്ചതിനെ തുടർന്നാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റ് വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയ വിവരം പൊതു ജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!