ഇന്ത്യന്‍ എയര്‍ഫോഴ്‌സിൽ വിവിധ ഒഴിവുകൾ

കൊച്ചി : ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ തസ്തികയില്‍ ഒഴിവുകള്‍. ആകെ 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ മൂന്ന് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായം പരിധി: 18 മുതല്‍ 25 വരെ. എല്‍.ഡി.സി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ് എന്നി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍. എഴുത്ത് പരീക്ഷ, പ്രാക്ടിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: indianairforce.nic.in/