കണ്ണൂരിൽ ജില്ലാതല ജലച്ചായ മത്സരം

കണ്ണൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കണ്ണൂർ മേഖലയും മേഖല ആർട്‌സ് ക്ലബും സംയുക്തമായി പത്തിന് ജില്ലാതല ജലച്ചായ മത്സരം സംഘടിപ്പിക്കും. താവക്കര ഗവ. യു.പി. സ്കൂളിൽ രാവിലെ പത്ത് മുതൽ 12 വരെയാണ് മത്സരം. പങ്കെടുക്കുന്നവർ 9947882280, 9496421496 നമ്പറിലേക്ക് പേര്, ക്ലാസ്, സ്കൂൾ എന്നിവ സഹിതം വാട്‌സാപ്പ് ചെയ്യണം.