ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; ഐ.ടി. ജീവനക്കാരന്‍ അറസ്റ്റില്‍

Share our post

വിതുര(തിരുവനന്തപുരം): ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാച്ചാണി സ്വദേശി ശ്രീഹരി(34)യാണ് പോലീസ് പിടിയിലായത്. ഐ.ടി. െപ്രാഫഷണലായ ഇയാള്‍ വിവാഹിതനാണെന്ന വിവരം മറച്ചുെവച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായതെന്ന് വിതുര എസ്.ഐ. മുഹ്‌സിന്‍ മുഹമ്മദ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!