മാട്ടൂൽ-അഴിക്കൽ ബോട്ട് സർവീസ് പുന:രാരംഭിച്ചു

Share our post

പറശ്ശിനി: ശക്തമായ നീരൊഴുക്കും വെള്ളം ഉയർന്ന സാഹചര്യവും കാരണം നിർത്തിവെച്ച പറശ്ശിനി കടവിലെ ജല ഗതാഗത വകുപ്പിൻ്റെ മാട്ടൂൽ-അഴിക്കൽ ബോട്ട് സർവീസ് ഇന്ന് രാവിലെ മുതൽ പുന:രാരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!