സൈറസ് ആസ്പത്രിയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി

Share our post

പേരാവൂർ: സൈറസ് ആസ്പത്രിയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി. മണത്തണ സ്വദേശിനി വിദ്യയുടെ സ്വർണാഭരണമാണ് ആസ്പത്രി ജീവനക്കാർക്ക് കളഞ്ഞു കിട്ടിയത്. ആസ്പത്രി അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫീസർ ടിന്റു ജിമ്മി വിദ്യക്ക് പാദസരം കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!