കനത്ത മഴയിൽ പാൽചുരം പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു

Share our post

പാൽചുരം : കനത്ത മഴയിൽ പാൽചുരം പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലർച്ചെ ആണ് സംഭവം. മതിൽ വീണതിനെ തുടർന്ന് സമീപത്തെ മരങ്ങളെല്ലാം ഭാരവാഹികൾ വെട്ടി മാറ്റി. പാൽചുരം-ബോയ്സ് ടൗൺ റോഡിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഗതാഗതം തടസ്സപ്പെട്ടില്ല. ഇനിയും മതിൽ ഇടിയാനുള്ള സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!