പേരാവൂരിൽ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു

Share our post

പേരാവൂർ: ഞായറാഴ്ച ഉച്ചയോടെയുണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കുനിത്തലയിലെ പാമ്പാളി മാധവിയുടെ വീടിനാണ് നാശമുണ്ടായത്. ഈ സമയം മാധവി വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. സമീപവാസികളും അഗ്നിരക്ഷാ സേനയും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!