ഫോറസ്ററ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നാളെ

Share our post

കോളയാട് : രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെയും കൃഷിനാശത്തിന് നഷ്‌ടപരിഹാരത്തിനും വേണ്ടി കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ശനിയാഴ്ച പ്രതിഷേധ മാർച്ച് നടക്കും. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 10.30-നാണ് ബഹുജന മാർച്ച് നടക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!