ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ; ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

Share our post

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന നാ​ലു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി – ഋ​ഷി​കേ​ശ് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. ജൂ​ലൈ ഒ​ന്നി​ന് അ​വി​ടെ നി​ന്ന് തി​രി​ച്ച് പു​റ​പ്പെ​ടു​ന്ന യാ​ത്ര​യും റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച​യും ജൂ​ലൈ ഒ​ന്നി​നും എ​റ​ണാ​കു​ള​ത്ത് നി​ന്ന് രാ​ത്രി 10.25ന് ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം – കാ​രൈ​ക്ക​ൽ എ​ക്സ്പ്ര​സ് നാ​ഗ​പ​ട്ട​ണ​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ജൂ​ലൈ ര​ണ്ടി​ന് എ​റ​ണാ​കു​ള​ത്ത് നി​ന്ന് രാ​ത്രി 10.25 ന് ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം – കാ​ര​യ്ക്ക​ൽ എ​ക്സ്പ്ര​സ് നാ​ഗൂ​ർ വ​രെ​യെ സ​ർ​വീ​സ് ന​ട​ത്തൂ. ജൂ​ലൈ മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​കാ​ര​യ്ക്ക​ൽ നി​ന്ന് പു​റ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രു​ന്ന എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് വൈ​കു​ന്നേ​രം 5.05ന് ​നാ​ഗ​പ​ട്ട​ണ​ത്ത് നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് തു​ട​ങ്ങു​ക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!