കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ നിന്നും യുവതി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ നിന്നും യുവതി ചാടിപ്പോയി. ഒഡീഷ സ്വദേശിയായ യുവതി കോഴിക്കോട്ടെ വീട്ടിലേക്ക് പോയതായി സൂചനയുണ്ട്. മതില്‍ ചാടിക്കടന്നാണ് യുവതി പുറത്തെത്തിയത് എന്നാണ് വിവരം.