കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർഥി കുടിയേറ്റം ഇരട്ടിയായി; നോർക്ക സർവേ

Share our post

കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി. 2018-ൽ 1,29,763 കുടിയേറ്റ വിദ്യാർഥികളായിരുന്നത്. 2023ൽ ഇത് രണ്ടര ലക്ഷമായി. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുമായി 20,000 വീടുകൾ കേന്ദ്രീകരിച്ചു സംസ്ഥാന സർക്കാർ നടത്തിയ സർവേയിലേതാണ് കണ്ടെത്തൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!