ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പോലീസുകാരന്‍ ആത്മഹത്യചെയ്ത നിലയില്‍

Share our post

കൊച്ചി: കൊച്ചി ഇന്ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യചെയ്ത നിലയില്‍. സി.പി.ഒ മധു(47)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയാണ്. ആലപ്പുഴയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!