എസ്.എം.കെ.മുഹമ്മദലി കേരള കോൺഗ്രസ്(ബി) കണ്ണൂർ ജില്ലാ പ്രസിഡന്റ്

Share our post

പേരാവൂർ: കേരള കോൺഗ്രസ് (ബി) കണ്ണൂർ ജില്ലാ പ്രസിഡന്റായി എസ്.എം.കെ.മുഹമ്മദലിയെ ചെയർമാൻ കെ.ബി.ഗണേഷ്‌കുമാർ നോമിനേറ്റ് ചെയ്തു.പേരാവൂർ സ്വദേശിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!