ആധാറും പാനും ബന്ധിപ്പിക്കാൻ ഇന്നുകൂടി അവസരം

Share our post

പാൻ കാർഡും ആധാറും ഇനിയും ബന്ധിപ്പിക്കാത്ത വർക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്കുന്ന അവസാന അവസരം ഇന്ന് അവസാനിക്കും. ഇവ പരസ്പരം ബന്ധിപ്പിക്കാത്തപക്ഷം ബാധകമായ
നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടിവരു മെന്നാണ് മുന്നറിയിപ്പ്. 1000 രൂപ പിഴയോടെ ഇവ ബന്ധിപ്പിക്കാനുള്ള അവ സരമാണ് 31ന് അവസാനി ക്കുന്നത്. ഉയർന്ന ഇടപാടുകളുടെ സ്റ്റേറ്റ്മെന്റ് (എസ്എ ഫ്ടി) മേയ് 31നകം ഫയൽ ചെയ്യാൻ ബാങ്കുകൾ, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയവയോട് നിർദേശിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ അടക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!