കൂത്തുപറമ്പ് പാറാലിൽ പോലീസ് പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

കൂത്തുപറമ്പ്: പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒന്നിന് ഒരു മീറ്റർ നീളവും മറ്റൊന്നിന് 65 സെന്റീമീറ്റർ നീളവുമുണ്ട്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി.