പേരാവൂർ പഞ്ചായത്ത് അറിയിപ്പ്

പേരാവൂർ : പഞ്ചായത്ത് പരിധിയിലുള്ള വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി സ്ഥിതി ചെയ്യുന്ന മരങ്ങളോ മരക്കൊമ്പുകളോ വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും അവ വെട്ടി മാറ്റി അപകടാവസ്ഥ ഒഴിവാക്കണം. മരങ്ങൾ മുറിച്ചു മാറ്റാത്തത് മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് സ്ഥലമുടമകൾ മാത്രമായിരിക്കും ഉത്തരവാദികളെന്ന് പേരാവൂർ പഞ്ചായത്ത് സെക്രട്ടറിഅറിയിച്ചു.