പേരാവൂർ മണ്ഡലം ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് 17ന്

Share our post

തലശ്ശേരി : ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലത്തിലെ 520 ഹജ്ജാജിമാർക്ക് വാക്സിനേഷൻ തലശ്ശേരി ജനറൽ ആസ്പത്രിയിൽ നടത്തി.

മേയ് 16-ന് കല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ, ധർമടം മണ്ഡലങ്ങളിലെ ഹജ്ജാജിമാർക്ക് കണ്ണൂർ ജില്ലാ ആസ്പത്രിയിലും 17-ന് പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ ഹജ്ജാജിമാർക്ക് ഇരിട്ടി താലൂക്ക് ആസ്പത്രിയിലും 21-ന് പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ ഹജ്ജാജിമാർക്ക് തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലും വാക്സിനേഷൻ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!