കെ.പി.യോഹന്നാന് വാഹനാപകടത്തിൽ പരിക്ക്

പത്തനംതിട്ട : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലിത്ത മോറാൻ മോർ അത്തനേഷ്യസ് യോഹാന് (കെ.പി. യോഹന്നാൻ) അപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ കാർ അപകടത്തിലാണ് പരിക്കേറ്റത്. തലയ്ക്കും ഹൃദയത്തിനും പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി സഭാവൃത്തങ്ങൾ അറിയിച്ചു.