മഞ്ചേശ്വരം കുഞ്ചത്തൂരിൽ വാഹനാപകടത്തിൽ മൂന്ന് മരണം

Share our post

കാസർകോട് : മഞ്ചേശ്വരം കുഞ്ചത്തൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറിലെ യാത്രക്കാരാണ് മരിച്ചത് .

കാസർഗോഡ് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!