സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ : ജില്ലയില്‍ ഹയര്‍ സെക്കൻഡറി എജുക്കേഷന്‍ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.സി/എസ്.ടി – 115/2022) തസ്തികയിലേക്ക് 2023 നവബര്‍ 18ന് പി.എസ്.സി നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.