കശ്മീരിൽ ട്രക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

Share our post

ശ്രീനഗർ: കശ്മീരിൽ ട്രക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച്  മലയാളി യുവാവ് മരിച്ചു. പി.പി. സഫ്‌വാനാണ്(23) മരിച്ചത്. ശ്രീനഗറിലേക്ക് ഉള്ള യാത്രക്കിടെ ബനിഹാളിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിലായിരുന്നു അപകടം. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ട്രാവലറിലുണ്ടായ പതിനാറ് യാത്രക്കാരിൽ പന്ത്രണ്ട് പേരും മലയാളികളായിരുന്നു. ട്രാവലറിലുണ്ടായിരുന്ന ബാക്കിയുളളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!