തലശ്ശേരി മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു വിദ്യാർഥി മരിച്ചു
തലശ്ശേരി: തലശ്ശേരി മാടപ്പീടികയിൽ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി കൽത്തൂൺ ദേഹത്ത് വീണു മരിച്ചു. പാറാൽ ചൈത്രത്തിൽ മഹേഷിന്റെ മകൻ കെ.പി ശ്രീനികേത് (14) ആണ് മരിച്ചത്.