എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു ബുക്കിങ് പുനരാരംഭിച്ചു

Share our post

മട്ടന്നൂർ:എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്‌ച എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് നിർത്തിയിരുന്നു.

നിലവിൽ മേയ് 16 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് വെബ്സൈറ്റിൽ ഓപ്പണായിരിക്കുന്നത്. സമയക്രമത്തിൽ മാറ്റമില്ല. 3091 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!