തിരഞ്ഞെടുപ്പ് ദിനം; പേരാവൂർ മേഖലയിൽ ജുമുഅ നിസ്‌കാര സമയത്തിൽ മാറ്റം

പേരാവൂർ: ലോകസഭാ തിരഞ്ഞെടുപ്പ്ദിനം വെള്ളിയാഴ്ചയായതിനാൽ പേരാവൂർ മേഖലയിലെ പള്ളികളിൽജുമുഅ നിസ്‌കാരത്തിന്റെ സമയം പുനർ ക്രമീകരിച്ചു. പേരാവൂർ ടൗൺ ജുമാ മസ്ജിദിൽ ഒരു മണി, ചെവിടിക്കുന്ന് ജുമാ മസ്ജിദിൽ 1.30, കൊട്ടംചുരം ജുമാ മസ്ജിദിൽ 1.15, മുരിങ്ങോടി ജുമാ മസ്ജിദിൽ 1.15 എന്നിങ്ങനെയാണ് ജുമുഅ നിസ്‌കാരം നടക്കുകയെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു.