കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ പൂർണമായും നിലച്ചു

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ പൂർണമായും നിലച്ചു. 3 കാത്ത് ലാബുകൾ‍‍ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ നിലച്ചത്. 30 ഓളം രോഗികൾ ഹൃദയ ശസ്ത്രക്രിയയ്ക്കും പരിശോധയ്ക്കുമായി കാത്തു നിൽക്കുമ്പോൾ, ആസ്പതി അധികൃതർ ലാബിലേക്കുള്ള എ.സി വിച്ഛേദിച്ചതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. രണ്ടു മാസമായി നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ ബൈപാസ് തിയറ്റർ അടച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!