ഇന്‍ഷുറന്‍സ് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വരെ, ശ്രദ്ധിക്കാം ഈ മാറ്റങ്ങള്‍

ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വായ്പ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശയ്ക്കുപകരം പിഴത്തുകമാത്രമേ ഇനി ഈടാക്കൂ. ഏപ്രില്‍ ഒന്നു മുതലെടുക്കുന്ന പുതിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴത്തുകമാത്രമേ ഈടാക്കാവൂ. ഇത് ഉൾപ്പെടെ ഇൻഷുറൻസ് മുതൽ ക്രെഡിറ്റ് കാര്‍ഡ് വരെ ഏപ്രിൽ ഒന്നു മുതൽ വരുന്ന മാറ്റങ്ങൾ അറിയാം.