കെ.സുധാകരൻ വെള്ളിയാഴ്ച പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും

Share our post

പേരാവൂർ : വെള്ളിയാഴ്ച രാവിലെ പത്തിന് ചാവശ്ശേരി പറമ്പ്,10.30 കീഴൂർ,11ന് പയഞ്ചേരി,11.30 കുന്നോത്ത്,12ന് കിളിയന്തറ,12.30 എടൂർ,ഒരു മണി ആറളം,2:15ന് മലബാർ ബി.എഡ്.കോളേജ് പേരാവൂർ,2.30ന് തൊണ്ടിയിൽ,2.45ന് മണത്തണ,മൂന്നിന് കണിച്ചാർ,3.30ന് മഞ്ഞളാംപുറം,3.45ന് കേളകം,4.15ന് അടക്കാത്തോട്,4.30ന് ചുങ്കക്കുന്ന്,4.45ന് കൊട്ടിയൂർ,5.45ന് മുഴക്കുന്ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!