മു​ള്ള​ന്‍­​കൊ​ല്ലി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി​റ​ങ്ങി; പ­​ശു­​ക്കി­​ടാ­​വി­​നെ കൊ­​ന്നു

Share our post

വ­​യ­​നാ​ട്: മു​ള്ള​ന്‍­​കൊ​ല്ലി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി​റ​ങ്ങി പ­​ശു­​ക്കി­​ടാ­​വി­​നെ കൊ­​ന്നു. ക­​ബ­​നി­​ഗി­​രി­ മാ​ത്യു പൂ­​ഴി­​പ്പു­​റ­​ത്തി­​ന്‍റെ പ­​ശു­​ക്കി­​ടാ­​വി­​നെ­​യാ­​ണ് കൊ­​ന്ന­​ത്.

പാ­​തി ഭ­​ക്ഷി­​ച്ച നി­​ല­​യി­​ലാ​ണ് വീ​ട്ടി​ൽ​നി​ന്ന് നൂ­​റ് മീ­​റ്റ­​റോ­​ളം മാ​റി പ­​ശു­​ക്കി­​ടാ­​വി­​ന്‍റെ ജ­​ഡം ക­​ണ്ടെ­​ത്തി­​യ​ത്. മ­​റ്റൊ­​രു പ­​ശു­​വി​നും ക­​ടു­​വ­​യു­​ടെ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ­​രി­​ക്കു​ണ്ട്.

പ­​ശു­​ക്ക​ളെ ആ​ക്ര​മി​ച്ച​ത് ക​ടു­​വ ത­​ന്നെ­​യാ­​ണെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചി­​ട്ടു​ണ്ട്. ര­​ണ്ടാ​ഴ്­​ച മു­​മ്പ് പ്ര­​ദേ­​ശ­​ത്തു­​നി­​ന്ന് ഏ­​ഴ് വ­​യ­​സു­​ള്ള പെ​ണ്‍­​ക­​ടു​വ­​യെ വ­​നം­​വ­​കു­​പ്പ് കൂ­​ട് വ­​ച്ച് പി­​ടി­​കൂ­​ടി­​യി­​രു­​ന്നു. വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!