പെരുമാറ്റച്ചട്ട ലംഘനം;കോള്‍ സെന്റര്‍ ആരംഭിച്ചു

Share our post

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കാനും പരാതികളില്‍ അടിയന്തര പരിഹാരം കാണാനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചു. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
ഫോണ്‍: 9188406486, 9188406487


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!