കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് ഫാക്ടറിയില്‍ വൻ തീപ്പിടിത്തം

Share our post

കോഴിക്കോട്: പ്രവര്‍ത്തനം നിര്‍ത്തിവെച്ച കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ തീപ്പിടിത്തം. ഫാക്ടറിയിലെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!