15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കില്ല

Share our post

കണ്ണൂര്‍:സംസ്ഥാനത്തെ എ.എ.വൈ/പി.എച്ച്.എച്ച് റേഷന്‍ ഗുണഭോക്താക്കളുടെ ഇ – കെ വൈ സി അപ്ഡേഷന്‍ മാര്‍ച്ച് 15, 16, 17 തീയതികളില്‍ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ്മണി വരെ മസ്റ്ററിങ് നടക്കുന്നതായിരിക്കുമെന്നും ബന്ധപ്പെട്ട റേഷന്‍ ഗുണഭോക്താക്കള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!