കുനിത്തലമുക്കിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ജോൺ ബ്രിട്ടാസ് എം.പി തുക അനുവദിച്ചു

പേരാവൂർ: കുനിത്തലമുക്കിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് തുക അനുവദിച്ചു. സി. പി. എം നേതാക്കളുടെ ആവശ്യാർത്ഥമാണ് മിനി മാസ്റ്റിന് ഫണ്ടനുവദിച്ചത്.