പെരുമ്പുന്ന മൈത്രി ഭവനിൽ വനിതാ വ്യാപാരികൾ സഹായമെത്തിച്ചു

പേരാവൂർ: വനിതാ ദിനത്തിൽ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി അംഗങ്ങൾ പെരുമ്പുന്ന മൈത്രി ഭവനിൽ അരിയും പച്ചക്കറിയും ധനസഹായവും നല്കി. വനിതാ സമിതി പ്രസിഡന്റ് എം. ബിന്ദു, സെക്രട്ടറി രേഷ്മ ഷനോജ്, ബീന പ്രമോദ്, യു. ബബിത, വി. ശ്രീജ, പ്രസിഷ രാജീവൻ എന്നിവർ സംബന്ധിച്ചു.