ഭാര്യയേയും മൂന്നു മക്കളേയും കൊന്ന് ഭർത്താവ് ജീവനൊടുക്കി

കോട്ടയം :പാലായ്ക്ക് സമീപം മീനച്ചിൽ പച്ചാത്തോട്ടിൽ ഭാര്യയേയും മൂന്നു മക്കളേയും കൊന്ന് ഭർത്താവ് ജീവനൊടുക്കി. ഉരുളികുന്നം കുടിലി പറമ്പിൽ ജെയ്സൻ തോമസ് (44), ഭാര്യ മരീന (29) ,മക്കളായ ജെറാൾഡ് (നാല് )
ജെറീനാ (രണ്ട്), ജെറിൽ (ഏഴു മാസം) എന്നിവരാണ് മരിച്ചത് .പച്ചാത്തോട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം.