ഫെബ്രുവരിയിലെ റേഷൻ വിതരണം നാളെ വരെ നീട്ടി

Share our post

തിരുവനന്തപുരം: ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫിസ് അറിയിച്ചു.

ആധാർ സെർവറിലുണ്ടായ തകരാറ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം സുഗമമായി നടന്നിരുന്നില്ല.ഇ-പോസ് മെഷീനിലെ തകരാറുകാരണം വ്യാഴാഴ്ചയും റേഷൻ വിതരണം മന്ദഗതിയിലാണ്. അതുകൊണ്ടാണ് ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!