പേരാവൂരിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് വിളംബര റാലി

പേരാവൂർ: കണ്ണൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂരിൽ വിളംബര റാലി നടത്തി. എൽ.ഡി.എഫ് നേതാക്കളായ എം. രാജൻ, ഷിജിത്ത് വായന്നൂർ, എ.കെ. ഇബ്രാഹിം, എസ്.എം.കെ. മുഹമ്മദലി, കെ.എ. രജീഷ്, ടി. വിജയൻ, ജിജി ജോയി, നിഷ ബാലകൃഷ്ണൻ, എം. ശൈലജ തുടങ്ങിയവർ നേതൃത്വം നല്കി.