ബി.എഫ്.എസ്.ഇ കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ ബി.എഫ്.എസ്.ഇ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.cee.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.