തൃശ്ശൂര്‍ നഗരത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

തൃശ്ശൂര്‍: നഗരത്തില്‍ ബുധനാഴ്ച രാവിലെ വ്യത്യസ്തയിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുമരണം. പുഴയ്ക്കല്‍ പാടത്ത് ലോറിയിടിച്ച് കാല്‍നടയാത്രക്കാരനായ കാനാട്ടുകര കേരളവര്‍മ്മ കോളേജിന് സമീപം താമസിക്കുന്ന വൃന്ദാവനത്തില്‍ രാമകൃഷണന്‍ (66) മരിച്ചു.