മുതിർ‌ന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി.എസ്. നരിമാൻ അന്തരിച്ചു

Share our post

ന്യൂഡൽഹി: മുതിർ‌ന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി.എസ്. നരിമാൻ (95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയായിരുന്നു അന്ത്യം. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചയാളാണ്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!