താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Share our post

2023-24 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിന്റെ പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമ്മീഷണർ ഫെബ്രുവരി 11ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ താത്കാലിക റാങ്ക് ലിസ്റ്റ് cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

താത്കാലിക ഫലം സംബന്ധിച്ച് പരാതിയുള്ളവർ പ്രവേശന പരീക്ഷ കമ്മീഷണറെ ceekinfo.cee@kerala.gov.in മുഖേന 18 വൈകുന്നേരം മൂന്നിനകം അറിയിക്കണം. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വൈബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!