മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി “നവകേരള കാഴ്ചപ്പാട്” ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്ന് വരെ

Share our post

കണ്ണൂർ: വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ‘നവകേരള കാഴ്ചപ്പാട്’ ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ 10 കേന്ദ്രങ്ങളിൽ നടക്കും.

2024 ഫെബ്രുവരി 24 ന് കണ്ണൂരിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, പെൻഷൻകാർ /വയോജനങ്ങൾ, തൊഴിൽമേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി സംവദിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!