നാല് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Share our post

കണ്ണൂർ :  ഇന്നും നാളെയും (16, 17 തീയതികളിൽ) സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ച് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!