കണ്ണൂർ ജില്ലയിൽ ഫാര്‍മസിസ്റ്റ് നിയമനം

Share our post

കണ്ണൂർ : ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ ആസ്പത്രികളിലെ ഫാര്‍മസിസ്റ്റ് തസ്തികയിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എന്‍.സി.പി/സി.സി.പി കോഴ്‌സ് പാസായവര്‍ക്ക് ഫെബ്രുവരി 27ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04972711726.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!