മാലൂർ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

Share our post

മാലൂർ : കരേറ്റ-കാഞ്ഞിലേരി- കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കരേറ്റ ജങ്ഷന്‍ മുതല്‍ കുണ്ടേരിപ്പൊയില്‍ വായനാശാല ജങ്ഷന്‍ വരെയുള്ള ഗതാഗതം ഫെബ്രുവരി 14 മുതല്‍ 21 വരെ നിരോധിച്ചു. കരേറ്റ നിന്നും കുണ്ടേരിപ്പൊയില്‍ ജങ്ഷന്‍ മാലൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നീര്‍വ്വേലി-ആയിത്തറ-പട്ടാരി-കെ.പി.ആര്‍ റോഡ് മാലൂര്‍ വഴി പോകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!