ഫെബ്രുവരി 13ന് ബ്യൂട്ടി പാർലറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി

കണ്ണൂർ : ഏകോപന സമിതിയുടെ കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഫെബ്രുവരി 13ന് ബ്യൂട്ടി പാർലറുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.